നിരീശ്വരവാദി

ദൈവങ്ങളുടെ പേര് പറഞ്ഞു പരസ്പരം അടിയുണ്ടാക്കുന്നവരെ

ഒന്നിപ്പിച്ചു നിര്‍ത്താന്‍ ദൈവത്തിനു പോലും കഴിയാത്ത സാഹചര്യത്തില്‍

ഒരുപക്ഷേ അതിനു കഴിയുന്ന ഏക കൂട്ടം ആയിരിക്കണം

നിരീശ്വരവാദികള്‍.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s