കുളിർമഴയേകും എന്നാശിച്ചയാ കാർമുകിലിനെ,
കാറ്റിന്നെങ്ങോ കൊണ്ടു പോയി..
കാറ്റിന്നെങ്ങോ കൊണ്ടു പോയി.
ഭൂമിയിലാ പാഴ്ചെടി പിന്നെയും തല താഴ്ത്തി..
കുളിർമഴയേകും എന്നാശിച്ചയാ കാർമുകിലിനെ,
കാറ്റിന്നെങ്ങോ കൊണ്ടു പോയി..
കാറ്റിന്നെങ്ങോ കൊണ്ടു പോയി.
ഭൂമിയിലാ പാഴ്ചെടി പിന്നെയും തല താഴ്ത്തി..