തലമുറ

"28 വർഷങ്ങൾക്ക് ശേഷം ഞാൻ ഇന്നു തിരിച്ചു പോകുവാണു. ആ ഇരുട്ടു മുറിയിലേക്ക്, എന്റെ ഭാര്യയുടെ അടുത്തേക്കു. അവിടെ വച്ചാണു ഞങ്ങൾ പരിചയപെട്ടതും, പ്രണയിച്ചതും, വിവാഹം കഴിച്ചതും. എന്റെ ഉള്ളിലെ സന്തോഷ തിരമാലകൾക്കു ഇപ്പോൾ സുനാമി തിരകളുടെ വലിപ്പം ഉണ്ടു. 28 വർഷം.... ഞാൻ റോട്ടറി ഡയൽ ടെലഫോൺ. നിങ്ങളിൽ ചിലർക്കു ഒന്നും എന്നെ അത്രയ്ക്കു പരിചയം ഉണ്ടാവില്ല. ടെലഫോണുകളുടെ ആദ്യകാലത്തു നമ്പർ കറക്കി ഡയൽ ചെയ്തിരുന്ന ഒരു ഫോൺ ഇല്ലായിരുന്നോ, ആ ഫോൺ ആണു ഞാൻ. … Continue reading തലമുറ