ഓർമ്മയാം വിത്തുകൾ വീണുറങ്ങിയൊരു വഴിത്താരയുണ്ട്, മനസ്സിൻ കോണിലെവിടെയോ നനവോരുമോരോ കുളിർമഴയിലും പുതുനിനവുകളായി മുളയ്ക്കാനാശിക്കുന്ന വിത്തുകൾ പുഞ്ചിരിയേകുന്നയോരോ നൊമ്പരങ്ങളുടെയും, നൊമ്പരമേകുന്നയോരോ പുഞ്ചിരികളുടെയും വിത്തുകൾ. വേരുകളന്നേ ഹൃദയത്തിനടിത്തട്ടിൽ വേണ്ടോളമുറപ്പിച്ച വിത്തുകൾ മുളയ്ക്കേണ്ടതില്ലെന്നതിനാൽ കല്ലിട്ടു മൂടിയിട്ടുമാ പാതയിലിന്നും മുൾച്ചെടികളിലെങ്ങനോ മുല്ല പോലെ, മുളയ്ക്കുന്നു വീണ്ടുമാ വിത്തുകൾ യാഥാർത്ഥ്യങ്ങളിൽ പെട്ടുഴലുന്നീ ജീവിതത്തിൽ ഇനി ജനിച്ചാലും, വെറുമൊരു പാഴ്ചെടി മാത്രമാം ഓർമ്മയാം വിത്തുകൾ ~ അഭിമന്യു ~
LIFE
ദയാവധം
ഒരേ വീട്ടിൽ ആണു പാർവതിയും അപ്പുവും വളർന്നതു. പാർവതിയ്ക്കു പതിനെട്ടു വയസ്സ് തികഞ്ഞതിന്റെ അന്നു, ചേട്ടൻ പ്രശാന്തിന്റെ, വീട്ടുകാരാൽ അംഗീകരിക്കപ്പെട്ട, മുറി മലയാളം സംസാരിക്കുന്ന കാമുകി എലിസബത്ത്- ലിസേച്ചി എന്നു വിളിക്കണം എന്നാണു അമ്മയുടെ ശാസന- നൽകിയ പിറന്നാൾ സമ്മാനം ആണു അപ്പു. “അപ്പു? അതു കൊല്ലില്ല. വേറെ നല്ല പേരു ഞാൻ സജസ്റ്റ് ചെയ്യട്ടെ? ബ്രൂണോ. ഹൗ ഇസ് ഇറ്റ് പ്രശാന്ത്?” “ദാറ്റ്സ് ഓസം.ബ്രൂണോ.ഗ്രേറ്റ്, അതു മതി.” അൽസേഷ്യൻ പട്ടിക്കുട്ടിയ്ക്കു ഇടാൻ ഇനി ഇതിലും നല്ല … Continue reading ദയാവധം
BOOK
I'm Reading a Book, A Suspense Thriller, Anonymous Author, Titled Life!
നിരീശ്വരവാദി
ദൈവങ്ങളുടെ പേര് പറഞ്ഞു പരസ്പരം അടിയുണ്ടാക്കുന്നവരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ദൈവത്തിനു പോലും കഴിയാത്ത സാഹചര്യത്തില്‍ ഒരുപക്ഷേ അതിനു കഴിയുന്ന ഏക കൂട്ടം ആയിരിക്കണം നിരീശ്വരവാദികള്‍.
ചിന്തകളാകുന്ന ഇന്ധനം
നമ്മുടെ ചിന്തകളെ ശുദ്ധീകരിച്ചു തുടങ്ങുന്നിടത്തു ജീവിതത്തിൽ നാം ഉയർച്ച നേടാൻ തുടങ്ങുന്നു. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനവും, റോഡിൽ ഓടുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനവും ഒന്നു തന്നെ, അവ തമ്മിൽ ഉള്ള വ്യത്യാസം അവയിലെ quality-ൽ ആണു. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം കുറച്ചു കൂടി purified ആണു. Quality കുറഞ്ഞ, purified അല്ലാത്ത സാധാരണ ഇന്ധനം നിറച്ചാൽ, ഒരിക്കലും വിമാനം പ്രവർത്തിക്കുകയുമില്ല, ഉയർന്നു ആകാശത്തിൽ എത്തുകയുമില്ല. നമ്മൾ ഓരോരുത്തരം വിമാനങ്ങൾ ആണു. ഉയർന്നു അകാശത്തോളം എത്താൻ കഴിവുള്ള വിമാനങ്ങൾ. … Continue reading ചിന്തകളാകുന്ന ഇന്ധനം
ഞാന്‍
സ്ത്രീധനം
സ്ത്രീധനം
Why should we Pray?
Before we get into the hectic schedules of the day, it is always better to close our eyes for a moment and think about our ultimate dream, what we want to achieve desperately in life. By doing that, we would carry out atleast one thing, may be the tiniest, knowingly or unknowingly that may lead … Continue reading Why should we Pray?
പ്രശ്നങ്ങളും ഉത്തരങ്ങളും
ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങളും, ഒരുപാട് ചോദ്യങ്ങളും നമ്മള് അഭിമുഖീകരിക്കാറുണ്ട്, ആവയുടെ ഉത്തരം അന്വേഷിച്ചു നാം പോകാറുമുണ്ട്... ചോക്ക് മലയില്‍ ഇരുന്ന പയ്യന് ചോക്ക് കഷണം അന്വേഷിച്ചു പോയത് പോലെ.നമ്മുടെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്. Every Problem has a solution, and the solution is right at where the Problem began. ചോദ്യം ഉദ്ഭവിച്ചത് നമ്മുടെ ഉള്ളില്‍ നിന്നാണോ, ഉത്തരവും നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്. ചോദ്യങ്ങള്‍ പെട്ടെന്ന് … Continue reading പ്രശ്നങ്ങളും ഉത്തരങ്ങളും
പ്രാർത്ഥനോദ്ദേശ്ശം
ഒരു ദിവസത്തെ ജോലികൾ ആരംഭിക്കുന്നതിനു മുൻപ് അല്പനേരം നമ്മൾ എന്തിനു വേണ്ടി ആണോ ആഗ്രഹിക്കുന്നതു അതിനെക്കുറിച്ചു കണ്ണടച്ചു ചിന്തിക്കുക്ക. ഇങ്ങനെ ചെയ്യുന്നതു വഴി ആ ആഗ്രഹത്തിലേക്കു നമ്മളെ എത്തിക്കുന്ന ഏതേലും ഒരു കാര്യം, അതു വളരെ ചെറുതായാൽ പോലും, നമ്മൾ അറിയാതെ തന്നെ നമ്മൾ ചെയ്തിരിക്കും. പതിയെ പതിയെ ആ ആഗ്രഹം ഒരു യാഥാർഥ്യം ആയി മാറും. ജോലികൾ ആരംഭിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചിട്ട് തുടങ്ങണം എന്നു പറയുന്നതിന്റെ ഉദ്ദേശവും ഇതു തന്നെ ആണു.