ജീവിതത്തിൽ എങ്ങനെ സന്തോഷം നേടാം? ഈ അടുത്ത് ഞാൻ ശാന്തിഗിരിയിൽ വച്ചു കണ്ട ആ ചേട്ടന്റെ വാക്കുകളിലൂടെ പോകുമ്പോൾ നമ്മുക്കു അതു മനസ്സിലാകും. “ ഈ ഓണത്തിനു ഫാമിലി ആയിട്ടു ലുലു മാളിൽ പോയി അടിച്ചു പൊളിച്ച ആൾക്കാർക്കും, ഭാര്യയുടെയും മകന്റെയും ഒപ്പം മാവേലി സ്റ്റോറിൽ പോയി സാധനങ്ങൾ വാങ്ങിയ എനിക്കും ഉണ്ടായതു ഒരേ സന്തോഷം ആണു.” സന്തോഷവും സമാധാനവും ഓരോ ആൾക്കാർക്കും ഓരോന്നാണു. ഒരാൾക്കു ഒരുപാട് പണം ഉണ്ടു അതു കൊണ്ടു അയാൾ സന്തോഷിക്കുന്നു, അതു … Continue reading ജീവിതത്തിൽ എങ്ങനെ സന്തോഷം നേടാം?!