nature
ദുശ്ശകുനം
നേരം വൈകിയിട്ടും കൂട്ടിലേക്കു തിരികെ എത്താതെയിരുന്ന തന്റെ ഇണയെ തേടി ഇറങ്ങിയതായിരുന്നു ആ പെൺ മൈന. തേടി തേടി പെൺ മൈന ചെന്നെത്തിപ്പെട്ടതു വിവാഹം കഴിഞ്ഞു നില്ക്കുന്ന ഒരു വധുവരന്മാരുടെ മുന്നിൽ. “ശ്ശോ, ദേ ഒറ്റമൈന. ദുശ്ശകുനം ആണെല്ലോ ആദ്യമേ” മൈനയെ കണ്ട വരൻ പറഞ്ഞു. ഇതു കേട്ട പെൺ മൈന വിഷമത്തോടെ തിരികെ കൂട്ടിലേക്കു പറന്നു.വരന്റെ ആ വാക്കുകൾ അവളെ ഒരുപാട് വേദനിപ്പിച്ചു. അവൾ കൂട്ടിലെത്തിയപ്പോൾ ആൺ മൈന അവളെ കാത്തു കൂട്ടിലിരിപ്പുണ്ടായിരുന്നു. “നീ എവിടെ … Continue reading ദുശ്ശകുനം
Morning View
The above picture was taken around 7 am from my Bedroom. This view of the Sun every morning gives a fresh start to me.
DEJA’VU
Everything happening Around us, Is a Deja'vu That we don't Recollect